tag:blogger.com,1999:blog-9032280651215523446.post3052173451507302197..comments2023-06-15T05:25:22.366-07:00Comments on ..മുറിവുകളുടെ വസന്തം..: വാക്കുറങ്ങുന്നു..മുറിവുകളുടെ വസന്തംhttp://www.blogger.com/profile/14210404344213296377noreply@blogger.comBlogger4125tag:blogger.com,1999:blog-9032280651215523446.post-59215905003709848712010-05-14T03:31:59.781-07:002010-05-14T03:31:59.781-07:00suhruthe thankalumaayi bandhapedan email adress th...suhruthe thankalumaayi bandhapedan email adress tharumo ?
njaan 2 mail ayachirunnu mullumaram@gmail.com
pakshe return vannu
my email is thankustpr@gmail.com.....hsdhjhnfhttps://www.blogger.com/profile/01455338947865216717noreply@blogger.comtag:blogger.com,1999:blog-9032280651215523446.post-8077457411652650152010-05-13T23:42:54.075-07:002010-05-13T23:42:54.075-07:00മനുഷ്യനെ അറിയാനായി പടിയിറങ്ങി പോയ
സഖാക്കള്‍ ,
വല്‍...മനുഷ്യനെ അറിയാനായി പടിയിറങ്ങി പോയ
സഖാക്കള്‍ ,
വല്മീകം പൊളിച്ചു
ദൈവങ്ങളെയും കൊണ്ട് തിരിച്ചു വന്നപ്പോള്‍
നമ്മള് നല്ല കാഴ്ചക്കാര്‍ മാത്രമായി ..

നമ്മള് കാഴ്ച്ചകാര് മാത്രമായി പോകുന്നു
നമ്മളെ വിചാരണ ചെയ്യപെടുന്ന നിമിഷം
വന്നാല്‍ ? അതിനായി കാത്തിരിക്കുന്നു
നിന്നെ പോലെ ഞാനും.

തന്റെ കവിതകള്‍ വളരെയതികം നന്നായിട്ടുണ്ട്.

ഒഴിക്കിനോത് നീങ്ങുന്ന തണ്ടെല്ല് ഇല്ലാത്ത
ജീവികളുടെ വാക്കുകളില്‍ തളരരുത്.
അവര്‍ കുരക്കുന്നത് അവരുടെ യജമാന
പ്രീതിക്കുവേണ്ടി മാത്രം.ayishamariyahttps://www.blogger.com/profile/03219072595629505565noreply@blogger.comtag:blogger.com,1999:blog-9032280651215523446.post-27192429380233546072010-05-13T02:29:43.853-07:002010-05-13T02:29:43.853-07:00വിശ്വാസതിന്റെ ചെല്ലവില്‍, പഴിപറഞ്ഞവര്‍...
അവര്‍ പണ...വിശ്വാസതിന്റെ ചെല്ലവില്‍, പഴിപറഞ്ഞവര്‍...
അവര്‍ പണ്ടും സ്വന്തം കാലടികള്‍ കനല് കട്ടകളാണേന്ന്‍
സ്വയം മേനി പറഞ്ഞിരുന്നു.....
നെടുവീര്‍പ്പിട്ടിരിക്കുന്നവര്‍ വിപ്ലവത്തെകുറിച്ചു വായിട്ടടിക്കും!
എഴുതിവരും, എഴുത്തറിയുന്നവര്‍ എഴുതിയ മാറ്റിയവരികളും
ഒറ്റിന്റെ അര്‍ഥം മാറ്റുന്നില്ല!
കാഴ്ചക്കാര്‍ക്ക് എന്തും പറയാം...
കാരണം അവര്‍,
കാഴ്ചക്കാര്‍ സ്വയം മേനിനടിക്കുന്നു
നല്ല കാഴ്ചക്കാരെന്ന്!
ഉറപ്പില്ലവര്‍ക്ക് വിപ്ലവം വരുമോന്ന്
പൊതികെട്ടി തരും വിപ്ലവം, ഒരുന്നാള്‍
അവരുടെ സന്മാര്ഗികള്..........അവര്‍ക്ക്!Sputnicnetwork.https://www.blogger.com/profile/05607626278608271248noreply@blogger.comtag:blogger.com,1999:blog-9032280651215523446.post-40276784623887064082010-05-12T22:23:26.787-07:002010-05-12T22:23:26.787-07:00ലക്ഷ്യത്തിന്റെ ചരിത്രം മറന്നു
ഒടിവില് നാം മാര്‍ഗ...ലക്ഷ്യത്തിന്റെ ചരിത്രം മറന്നു
ഒടിവില് നാം മാര്ഗ്ഗതോട് യുദ്ധം പഖ്യപിച്ചു.
നല്ലവരികള്‍ ജീവനുള്ള വാക്കുകള്‍ തുടരുക സഖാവേ..
മനുഷ്യനെ അറിയാനായി പടിയിറങ്ങി പോയ
സഖാക്കള്‍ ,
വല്മീകം പൊളിച്ചു
ദൈവങ്ങളെയും കൊണ്ട് തിരിച്ചു വന്നപ്പോള്‍
നമ്മള് നല്ല കാഴ്ചക്കാര്‍ മാത്രമായി ..
എനിക്കറിയാമായിരുന്നു-
ഒരു നാള്
നമ്മള് വിചാരണ ചെയ്യപ്പെടുമെന്ന്
നമ്മള് തടവുകാരവുമെന്നും ,
തൂക്കിലേറ്റപെടുമെന്നും ..
പക്ഷെ ,
അന്ന് വിപ്ലവം വരുമോ ???

വരും വരാതിരിക്കില്ല.
അടിമകള്‍ തങ്ങള്‍ അടിമകളാണെന്ന്
തിരിച്ചറിയുന്ന നിമിഷം വരും.
ദാരിദ്ര്യം വി ധിയല്ലഎന്ന് അവര്‍ തിരിച്ചറിയും.
അന്ന് അവരുടെ ചിന്തകളില്‍ നിന്നുയരുന്ന
തീ നാളങ്ങള്‍ സര്‍വ്വ സിംഹാസനങ്ങളെയും
തകര്തെറിയും..Rejesh Paulhttps://www.blogger.com/profile/08510292564409937286noreply@blogger.com