tag:blogger.com,1999:blog-9032280651215523446.post6215659816324792719..comments2023-06-15T05:25:22.366-07:00Comments on ..മുറിവുകളുടെ വസന്തം..: രാമനുണ്ണിയുടെ ''ഇല്ലാത്ത നിയമങ്ങള്‍ .''മുറിവുകളുടെ വസന്തംhttp://www.blogger.com/profile/14210404344213296377noreply@blogger.comBlogger4125tag:blogger.com,1999:blog-9032280651215523446.post-6944201006038390732010-10-08T00:49:46.370-07:002010-10-08T00:49:46.370-07:00ന്യൂനപക്ഷവാദികളുടെ അഭിനവ രക്ഷകന് രാമനുണ്ണി സ്വാമി...ന്യൂനപക്ഷവാദികളുടെ അഭിനവ രക്ഷകന് രാമനുണ്ണി സ്വാമിജിയുടെ വെളിപാടുകള്‍ ടിവിയിലും മറ്റും കാണുമ്പോള്‍ ടോം & ജെറിയിലേയ്ക്ക് റിമോട്ടു ഞെക്കി രക്ഷപ്പെടും. കേരളത്തില്‍, മന:സാക്ഷിയെ ബലാല്‍സംഗം ചെയ്യുന്ന ബുജികള്‍ (ജി.പി.രാമചന്ദ്രന് മുതലങ്ങോട്ട്....) മതേതര കേരളത്തിനു ഭാരമാവുന്നു...!!<br /><br />ദൈവമേ, കാത്തോണേ...!!ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoorhttps://www.blogger.com/profile/01747748574761756028noreply@blogger.comtag:blogger.com,1999:blog-9032280651215523446.post-76428663196459360222010-08-27T06:15:43.907-07:002010-08-27T06:15:43.907-07:00ജമാഅത്തെ ഇസ്ലാമിക്ക് മുന്നേ ഒരു വിദ്യാര്‍ഥി സങ്കടന...ജമാഅത്തെ ഇസ്ലാമിക്ക് മുന്നേ ഒരു വിദ്യാര്‍ഥി സങ്കടന ഉണ്ടായിരുന്നു.<br /> ജമാഅത്തെയുടെ കളരിയില്‍നിന്നും വിഷം കുടുച്ചുകരിനീലിച്ച സിമി. തങ്ങളുടെ കുട്ടികള്‍ നാടുമുഴുവന്‍ വിഷലിപ്തമാക്കാന്‍ പര്യപതമാനെന്നു മനസിലായപ്പോള്‍ മാതൃസങ്കടന അവരെ സ്വതന്ത്രരാക്കി. ഇന്ന് ഇവിടെ നടക്കുന്ന സകല ഭീകരവാദങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നത് ജമാഅത്തെഇസ്ലാമിയുടെ വിഷപാല്‍ കുടിച്ചു വളര്‍ന്ന സിമിയുടെ പ്രവര്‍ത്തകരാണ്. ഇപ്പോള്‍ ജമാഅത്തെ പാലുട്ടുന്നത് സോളിടരിട്ടി എന്ന പദത്തെപോലും വ്യഭിചരിക്കുന്ന വിഷജന്തുകള്ക്കാന്. നാടിന്റെ ഹൃദയം സ്പോടനങ്ങളിലൂടെ തകര്‍ക്കാന്‍ നാളെഇവരും സ്വതന്ത്രരാകും. പത്ത് പുത്തനായി പുത്രിയെ വില്ക്കുന്നവന്റെ മുഖമുള്ള രാഷ്ട്രിയം ഇവരെ നെഞ്ചിലേറ്റും, മൈക് ദൌര്‍ബല്യമായ ബുദ്ധിജീവിയുടെ വേഷമണിഞ്ഞ ചിലര്‍ ഇവര്‍ക്ക് സ്തുതി പാടുന്നു.ഇവരുടെ ആചാര്യനായ മൌദൂദിയുടെ പുസ്തകങ്ങള്‍ മുസ്ലിം ഭുരിപക്ഷമായ ബംഗ്ലാദെശ് സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇന്നും മൌദൂദിക്ക് വീരപരിവേഷം.പിരാനhttps://www.blogger.com/profile/05354397900837786611noreply@blogger.comtag:blogger.com,1999:blog-9032280651215523446.post-43702488528081205682010-08-26T11:53:21.561-07:002010-08-26T11:53:21.561-07:00പുരോഗമനവാദം എഴുത്തിലും സംസാരത്തിലും മാത്രം ഒതുക്കു...പുരോഗമനവാദം എഴുത്തിലും സംസാരത്തിലും മാത്രം ഒതുക്കുകയും തങ്ങളില്‍ തന്നെ ഒതുങ്ങുകയും തന്റെ കാര്യത്തില്‍ ഏറ്റവും പിന്തിരിപ്പന് ആവുകയും ചെയ്യുന്നത് ഒരു വിധപെട്ട എല്ലാ മലയാളിയുടെയും ലക്ഷണം ആണ്..മുഖം മുഉടി ആയിട്ടാണ് പുരോഗമന വാദത്തെ കാണുന്നത്..കമ്മ്യൂണിസം പറയുന്നവരും ഫെമിനിസം പറയുന്നവരുമൊക്കെ പലരും ഇന്ന് ഇവിടെ ഈ കാര്യത്തില്‍ മത്സരിക്കുകയാണ് ..സ്ത്രീത്വത്തെ ഇല്ലായ്മ ചെയ്തു ഫെമിനിസം പറയുകയും സ്ത്രീ എന്ന സ്വത്വത്തില്‍ ഒതുങ്ങി ചിന്തിക്കുകയും.പുരോഗമനം പറയുന്നതോടൊപ്പം തങ്ങളിലേക്ക് ഒതുങ്ങുന്ന ചിന്ത വച്ച് പുലര്‍ത്തുകയും ഒക്കെ മലയാളിക്ക് മാത്രം സാധിക്കുന്നതാണെന്നു തോന്നുന്നു..ഹഹ അത് മുള്ളുമരം ആയാലും മുല്ലമരം ആയാലും രാമനുന്നിയോ രാവനനുന്നിയോ ആയാലും..Muzafirhttps://www.blogger.com/profile/06203629594010404015noreply@blogger.comtag:blogger.com,1999:blog-9032280651215523446.post-24617522519037498172010-08-26T03:03:39.308-07:002010-08-26T03:03:39.308-07:00'പ്രീയപെട്ട ജോസഫ് വിശ്വാസിയും അന്യമത സ്നേഹിയു...'പ്രീയപെട്ട ജോസഫ് വിശ്വാസിയും അന്യമത സ്നേഹിയുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞ താങ്കളുടെ ശരീരത്തിലൂടെ ഓടികൊണ്ടിരിക്കുന്ന മുസ്ലിങ്ങളുടെ പന്ത്രണ്ടു കുപ്പി രക്തം മതങ്ങളുടെ സഹജീവനസാധ്യതയെ ആണ് ജൈവമായി ആവിഷ്കരിച്ചുകൊണ്ടിരിക്കുന്നത്'.<br />രാമനുണ്ണിയുടെ ഈ വാക്കുകള്‍ മുന്നോട്ടുവെക്കുന്നത്, പോപ്പുലര്‍ കായികമായി ആടിയമതഭീകരതയുടെ കലാപരമായ ആഖ്യാനമാണ്.പിരാനhttps://www.blogger.com/profile/05354397900837786611noreply@blogger.com