വാക്കിന്റെ തൃഷ്ണയാല് മൗനം പലകുറി ഭോഗിക്കപെടുന്നു; പ്രതിഷേധത്തിന്റെ സ്വരവുമായി ഒരു വരി കൂടി പിറവിയെടുക്കുന്നു..
ചിലപ്പോഴെങ്കിലും;
നൂലു പൊട്ടി പറക്കുന്ന എന്നെ
വേഗങ്ങൾ അസാധുവാക്കിയും
വേരുകൾ കൂട്ടിക്കെട്ടിയും
ചേർത്ത് നിർത്തുന്ന നീ.
No comments:
Post a Comment