ഉറങ്ങി പോയൊരു സ്വപ്നം -
വാ മൂടിയ ചെപ്പുകുടത്തില്‍
അനാഥമായി പോയ വാക്ക് -
ഹൃദയമെത്താത്ത ദൂരത്തില്‍
കാത്തിരിപ്പിന്റെ ചുഴികള്‍ -
നീയെന്നു പേരിട്ട മുറിവിന്റെ ആഴത്തില്‍
എത്ര കപ്പല്‍ ചേതങ്ങള്‍ ..?
ജനിക്കാതെ പോയൊരു കുഞ്ഞു കരച്ചില്‍ -
എന്നിട്ടുമെന്തിനാണ് ..??
എന്നിട്ടുമെന്തിനാണ് ..??
ഭൂമിയുടെ കറുത്ത അറ്റത്തേയ്ക്കെന്ന
കള്ളമെറിഞ്ഞ് ,
തനിയെ തുഴഞ്ഞു പോയ നിന്നെ
ഞാനീ കടലിനെക്കാളുമേറെ സ്നേഹിക്കുന്നത്..?
ഉറങ്ങി പോയൊരു സ്വപ്നം -ingane parayumo ?
ReplyDeletebaaki okke nannayirikkunnu
ഹൃദയരക്തത്തിന്‍റെ നനവുള്ള ഉറച്ച വാക്കുകള്‍.......----
ReplyDeleteഎഴുതുക...വാക്കുകള്‍ നിന്നെ വിട്ടകലുന്ന നാള്‍ വരെ...
എന്നിട്ടുമെന്തിനാണ് ..??
ReplyDeleteഭൂമിയുടെ കറുത്ത അറ്റത്തേയ്ക്കെന്ന
കള്ളമെറിഞ്ഞ് ,
തനിയെ തുഴഞ്ഞു പോയ നിന്നെ
ഞാനീ കടലിനെക്കാളുമേറെ സ്നേഹിക്കുന്നത്..?
കാത്തിരിപ്പ് ... എല്ലാവര്ക്കും വ്യഥയാര്‍ന്ന വര്‍ണനകള്‍... ജീവിതമെന്നതെ ഒരു കാത്തിരിപ്പ് അല്ലേ... മരണവും കാത്തുള്ള ഇരിപ്പ്..
ReplyDeleteമടുപ്പിക്കാത്ത രചന
ReplyDeleteമടുപ്പിക്കാത്ത രചന
ReplyDeleteഹൃദയം
ReplyDelete