Friday, June 11, 2010

പന്ത്രണ്ടാമത്തെ കൈ..

ആശയങ്ങളോട് സമരസപ്പെടാന്‍ കഴിയാതെ കനത്തു പോയ
ഒരു കല്‍വിഗ്രഹത്തിന്‍റെ നെറുകയില്‍ ദൈവം കടിച്ചു തുപ്പിയത്:

1.വിലക്കപെട്ട കനിയുടെ ചവര്‍പ്പ്..


2.പുരോഹിത പരിണാമ ഗതിയിലെ അവസാനശ്വാസത്തിന്‍റെ പകുതി


3.''ഞാന്‍ ആരെ ചുംബിക്കുന്നുവോ അവന്‍ തന്നെ'' - എന്ന ഒറ്റുവാക്യം














പ്രിയപ്പെട്ടവരേ, പ്രതികാരം നിങ്ങള്‍ തന്നെ ചെയ്യാതെ അത് ദൈവത്തിന്‍റെ ക്രോധത്തിന് വിട്ടേക്കുക
                                                     -ബൈബിള്‍

2 comments:

  1. പ്രതികരണ ശേഷി ഇല്ലാത്തവന്റെ-

    ചിന്താശേഷി നശിച്ചവന്റെ-

    നശിപ്പിക്ക പെട്ടവന്റെ,

    പ്രദീക്ഷയാണ് മതം, മതഗ്രന്ഥങ്ങള്‍-

    ദൈവം, ദൈവ വജനങ്ങള്‍

    ഒന്നില്‍ മാത്രമാണ് പ്രദീക്ഷ

    ആയിരം കഴുതകളെ മേയ്ക്കുവാന്‍

    ഒരിടയന്‍ മതിയാകും.

    ReplyDelete
  2. ആശയങ്ങളോട് സമരസപെടുകയല്ല വേണ്ടത്
    പുതിയ വഴി വെട്ടിതുറക്കുകയാണ് വേണ്ടത്
    അല്ലാതെ പക്ഷം അവയ്ക്ക് അടിമകള്‍ ആകും ..........

    ReplyDelete