മണ്ണില്‍ ഇഴയുന്നവരുടെ ഓളങ്ങള്‍ തേടുന്നതെന്ത്?
സ്വന്തം ഉടല്‍ വിട്ടു വേറെ ഒരഭയം.. അല്ലെ?
എന്റെ തൃഷ്ണയും അതാണ്..
വഴികളുടെ കാണാത്ത തുടര്‍ച്ചയിലൂടെ അര്‍ദ്ധരാത്രിയില്‍ നടന്നു പോകുന്നതാരാണ് ?
അടിത്തട്ടിലൂടെ രഹസ്യമായി മുന്നെരുന്നതാരാണ്??
ഈ പിള്ളേരുടെ പാട്ടിലെ കൊടുങ്കാറ്റാരാണ് ?
തീയാരാണ്?
എന്താണിവിടെ നടകുന്നത് ?
എന്താണ്?
എന്താണ്?
ആശയങ്ങളുടെ ആഴം
ReplyDelete